ആലപ്പുഴ : കെ.ആർ.ഗാരിയമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ ബഡ്ജറ്റിൽ തുക നീക്കിവച്ച സർക്കാരിനെ ജെ.എസ്.എസ്. ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.