lekshmikuttyamma

ആലപ്പുഴ : കൊറ്റംകുളങ്ങര തായ്പ്പള്ളിവെളിയിൽ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഹരിഹരൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, ചശ്രേഖരൻ, സ്വർണ്ണമ്മ, പരേതരായ ശിവൻകുട്ടി, രാമചന്ദ്രൻ, ശ്രീകുമാർ. മരുമക്കൾ: സരോജിനിഅമ്മ, ശ്രീദേവി, കനകമ്മ, ജയ, സുധാമണി, ജയശ്രീ, രാജേന്ദ്രൻ.