മുതുകുളം : മുതുകുളം തെക്ക് അജയഭവനിൽ ആനന്ദൻ (77) നിര്യാതനായി. മക്കൾ: അജയകുമാർ, അജീഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: ശ്രീജ, സൗമ്യ, ജൻസി. സഞ്ചയനം 10ന് രാവിലെ 9ന്.