devamma

മുതകുളം : കോട്ടപ്പുറത്ത് വടക്കതിൽ ചെല്ലപ്പന്റെ ഭാര്യ ദേവമ്മ (61) നിര്യാതയായി. മക്കൾ: ശ്യാം പ്രസാദ്, ശ്യാം കുമാർ, ശ്യാം ലാൽ. സഞ്ചയനം നാളെ രാവിലെ 8ന്.