ചിങ്ങോലി : ഉതിക്കാത്തറ വീട്ടിൽ ജി.ഭാസ്കരൻപിള്ള (84) നിര്യാതനായി. സി.പി.എം ചിങ്ങോലി 16-ാം ബ്രാഞ്ചിന്റെ സെക്രട്ടറിയും കർഷക സംഘം മേഖലാ ജോയിന്റെ് സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: ശാരദാമണിയമ്മ. മക്കൾ: ജി.സുരേഷ് കുമാർ, ജി.സുനിൽകുമാർ, സുജ. മരുമക്കൾ : മായ, ദീപ, സുദർശൻപിള്ള