tv-r

തുറവൂർ: വളമംഗലം എസ്.സി.എസ് ഹൈസ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും മുൻ മാനേജരുമായിരുന്ന വളമംഗലം തെക്ക് ശ്രീജാ നിവാസിൽ പി.ജി. സുബ്രഹ്മണ്യൻ (86) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വളമംഗലം 537-ാം നമ്പർ ശാഖയുടെ ആദ്യകാല പ്രസിഡന്റ്, വളമംഗലം മദ്ധ്യം 1208-ാംനമ്പർ ശാഖ പ്രസിഡൻറ്, വളമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൂരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചി​ട്ടുണ്ട്. ഭാര്യ: കമലമ്മ ( റിട്ട.അദ്ധ്യാപിക, വളമംഗലം എസ്.സി.എസ്. എച്ച്. എസ് ) .മക്കൾ: രഞ്ജിത്ത്, ശ്രീജ. മരുമക്കൾ: സോജ, അനിൽ.