photo

ചേർത്തല: മുനിസിപ്പൽ 27-ാം വാർഡ് കുന്നുംപുറം കെ.ഇ. മാത്യു (മാത്തച്ചൻ-76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയമ്മ.മക്കൾ: സിസ്​റ്റർ ദീപ്തി സി.എം.സി (വിമൽ ജ്യോതി ചുണങ്ങംവേലി), എൽസി, ലിസി, ആൻസി, സിസ്സി, ജോബി. മരുമക്കൾ: ബിജു മാത്യു,ബിജു ജോസ്,രാജു ജോസഫ്,ജയൻ മാടവന,റിയ ആറാട്ടുകുളം.