sasidaran

ചേർത്തല : കണിച്ചുകുളങ്ങര ചിറയിൽ വീട്ടിൽ ടി.വി.ശശിധരൻ (59) കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷീല. മക്കൾ: ശരണ്യ, ശരത്.