heavy-rain

നഗരത്തിൽ പെയ്ത മഴയിൽ തലയിൽ പ്ലാസ്റ്റിക് കവർ ചൂടി യാത്ര ചെയ്യുന്ന സൈക്കിൾ യാത്രികൻ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.