പുളിങ്കുന്ന്: കാഞ്ഞിക്കൽ കല്ലുപുരയ്ക്കൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (85) നിര്യാതയായി. മക്കൾ: റോജി ജോസ്, റോണി മാത്യു (ബിസിനസ്), കെ. എം. ജോർജ് (റിട്ട. കമാൻഡാന്റ് ഒഫ് പൊലീസ്, എം. ജി സർവകലാശാല വിജിലൻസ് ഓഫീസർ), പോൾ മാത്യു (ബിസിനസ്). മരുമക്കൾ : പരേതനായ ജോസ് പാട്ടം , റീന റോണി , അനില ജോർജ് , ബിനി പോൾ . അന്തർ ദേശീയ ടേബിൾ ടെന്നീസ് താരം മറിയ റോണി കൊച്ചുമകളാണ്.