bjp
ലോക പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി ജില്ലാ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് എം.വി.ഗോപകുമാർ വൃക്ഷത്തൈ നടുന്നു

ആലപ്പുഴ: .ലോക പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി ജില്ലാ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് എം.വി.ഗോപകുമാർ വൃക്ഷത്തൈ നട്ടു. ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി. വിനോദ് കുമാർ, ജില്ലാ മീഡിയ സെൽ കൺവീനർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.