ഹരിപ്പാട്: പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി അകംകുടി ശ്രീനാരായണ ഗ്രന്ഥശാലയിൽ പ്രസിഡന്റ് അർ. ആനന്ദൻ വ്യക്ഷത്തൈ നട്ടു. സെക്രട്ടറി വിശ്വകുമാർ, പ്രഭാകരൻ, പ്രദീപ്. ലൈബ്രറിയൻ സുചിത്ര എന്നിവർ പങ്കെടുത്തു.