prabhakaran

പൂച്ചാക്കൽ:തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 11-ാം വാർഡ് പണ്ടാരപ്പാട്ടത്തിൽ പ്രഭാകരൻ (86) നിര്യാതനായി.ഭാര്യ: പത്മാക്ഷി. മക്കൾ: വിജിക്കുട്ടൻ, രജി, മിനി.മരുമക്കൾ: സന്ധ്യ, ബീന, ബൈജു.