a

മാവേലിക്കര : പടിഞ്ഞാറെനട സുനിൽ കോട്ടേജ് ചെല്ലപ്പന്റെ ഭാര്യ മാവേലിക്കര നഗരസഭ മുൻ കൗൺസിലറും മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കെ.ചെല്ലമ്മ (74) നിര്യാതയായി. മക്കൾ: ശോഭ, സുനിത, സുവർണലേഖ, ചന്ദ്രലേഖ, സുദർശനലേഖ, സുനിൽകുമാർ, സനൽകുമാർ. മരുമക്കൾ: സത്യൻ, പ്രസന്നൻ, റെജിമോൾ.