pk-vijayamma

ആലപ്പുഴ : പഴവീട് കൊച്ചുപറമ്പിൽ പരേതനായ കെ.നടേശന്റെ ഭാര്യ പി.കെ.വിജയമ്മ (89) നിര്യാതയായി. മക്കൾ : റോമിയോ, ജോഷി. മരുമക്കൾ : സുഷമ, ഷൈലജ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.45 ന്‌