photo

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ മാതാവും ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡ് അരീപ്പറമ്പ് വാണിയന്റെ ചിറയിൽ വി.ആർ. രമണന്റെ ഭാര്യയുമായ സരള (66) നിര്യാതയായി. സംസ്കാരം നടത്തി.മകൻ: വി.ആർ. സ്റ്റാലിൻ( കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, വടക്കൻ പറവൂർ). മരുമക്കൾ: സോന സ്റ്റാലിൻ, പരേതനായ എം.പി. ഷാബു.