minhas

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ഗ്രീൻ ഹൗസിൽ പരേതതനായ മുഹമ്മദിന്റെ മകൻ മിൻഹാസ് (47 ) കുഴഞ്ഞു വീണു മരിച്ചു. വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മിൻഹൗസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ കൊവിഡ് ടെസ്റ്റിൽ പോസിറ്റിവ് സ്ഥിരീകരിച്ചു. മക്കൾ:യാസിൻ.യാസൽ. മാതാവ് :സൈനബ.