പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണാവള്ളി തളിയാപറമ്പ് താമരശേരി വീട്ടിൽ ജ്യോതികുമാർ (56) മരിച്ചു. ഭാര്യ: ഷീല. മക്കൾ: ആര്യ, ആദിത്യ. മരുമകൻ :മിഥുൻ