ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് ഉഷസിൽ (വളായിൽ തെക്കതിൽ) പരേതനായ കൃഷ്ണൻകുട്ടിയുടെ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ) ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ : സനൽകുമാർ, സുനിത, ജ്യോതി. മരുമക്കൾ : രാജേന്ദ്രൻ(സൗദി), വിഭ(കുവൈറ്റ്), ഷൈനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.