santhamma

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് മാറനാട് വീട്ടിൽ ശ്രീധരന്റെ (ആയുർവേദ ആശുപത്രി മുൻ ജീവനക്കാരൻ) ഭാര്യ ശാന്തമ്മ (75) നിര്യാതയായി.