ആലപ്പുഴ : കൈതവന ചെമ്പകശ്ശേരി മണിയൻ (90) നിര്യാതനായി. ഭാര്യ: കൗമാരി. മക്കൾ : ലത, പരേതനായ ശശി, ഷാജി, രേണുക, സതീഷ് കുമാർ. മരുമക്കൾ : ബാലകൃഷ്ണൻ, സതി, നടേശൻ, ലീന.