jg

ഹരിപ്പാട്: കുമാരപുരം എരിക്കാവ്കല്ലമ്പറമ്പ് വടക്കതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ പിള്ള, ലക്ഷ്മി, സരസ്വതി, പൊന്നമ്മ,പ്രകാശ്. മരുമക്കൾ: ശോഭ, കേശവപിള്ള, ഉണ്ണികൃഷ്ണൻ നായർ, പ്രസന്നകുമാർ, വസന്ത. സഞ്ചയനം 10ന് രാവിലെ 7ന്.