ഹരിപ്പാട്: റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരൻ നങ്ങ്യാർകുളങ്ങര അകംകുടി ചാങ്ങയിൽ ചെല്ലപ്പൻ നായർ (87) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: സുജാത, സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, ദീപ്തി സുരേഷ്, ജിജി സുനിൽ. സഞ്ചയനം 14ന് രാവിലെ 9 ന്