വള്ളികുന്നം: വള്ളികുന്നം മണയ്ക്കാട് കന്നേൽകിഴക്കതിൽ വീട്ടിൽ ഗംഗാധരൻ (79) നിര്യാതനായി. സഞ്ചയനം വ്യാഴം രാവിലെ 8 ന്.