548
എസ്.എൻ.ഡി.പി യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയിൽ ഭക്ഷ്യ കിറ്റു വിതരണം സെക്രട്ടറി രതീഷ് സ്നേഹശേരി ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ കിറ്റും ഭക്ഷ്യ കിറ്റും വിതരണം ചെയ്തു.ശാഖ പ്രസിഡൻറ്റ് സി.പി. സ്വയംവരൻറ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രതീഷ് സ്നേഹശേരി ഉദ്ഘാടനം നിർവ്വഹിച്ചു. സാബു, ഷാജി, ഹരികുമാർ, രാജേഷ്, ഉദയൻ ,അഭയൻ തുടങ്ങിയവർ പങ്കെടുത്തു.