ambala

അമ്പലപ്പുഴ: പുറക്കാട് പുത്തൻപുരയ്ക്കൽ പി.കെ. ജോസഫ് (73) നിര്യാതനായി. ഭാര്യ: ജയമ്മ ജോസഫ്. മക്കൾ: ബെറ്റി, ബേബിച്ചൻ, ബെന്നിച്ചൻ. മരുമക്കൾ: സാജു, മിനി, ടിന്റു. സംസ്‌കാരം ഇന്നു രാവിലെ 10ന് പുറക്കാട് മാർസ്ലീവാ ദേവാലയ സെമിത്തേരിയിൽ.