a

മാവേലിക്കര: പ്രായിക്കര കൊച്ചുമഠത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ഉമ്പർനാട് എൽ.പി.എസ് റിട്ട.അദ്ധ്യാപിക വിലാസിനി (79) നിര്യാതയായി. മക്കൾ: സീന (കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ), സുധ, സുനിൽ. മരുമക്കൾ: ബാബു, ജിനദേവൻ, അഞ്ജു.