മാവേലിക്കര: അറനൂറ്റിമംഗലം ജിഷാ ഭവനത്തിൽ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മിഷ, ജിഷ. മരുമക്കൾ: ഷിജു, ശിവകുമാർ.