കുട്ടനാട്: കൈനകരി പഞ്ചായത്ത് 7-ാം വാർഡിൽ കറുത്തേരി വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: തോമസ്, ലൈസമ്മ. മരുമക്കൾ : റെയ്ച്ചൽ, ഓനച്ചൻ