മുതുകുളം: മുതുകുളം തെക്ക് മഞ്ഞണിയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കാർത്തിക (87) നിര്യാതയായി. മക്കൾ: ഗീതാമ്മ, സജി. മരുമക്കൾ: കരുണാകരൻ, ശാന്തിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്