ചേർത്തല: ചേർത്തല വടക്കേ അങ്ങാടി കവലയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ യു.ജി കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ബുധനാഴ്ച വരെ പൂർണമായി നിരോധിച്ചു.