ചേർത്തല: കാവിൽ പെരിങ്ങാട്ട് തറയിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ റോസമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, സിബി, ജോബി, ജോളി.