പുന്തല: എസ്.എൻ.ഡി.പിയോഗം 364-ാം നമ്പർ ശാഖാംഗമായ അശോകഭവനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വത്സല, വിലാസിനി, അശോകൻ. മരുമക്കൾ: ശശി, ബാലൻ, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.