ആലപ്പുഴ: നഗരസഭയിലെ വലിയ ചുടുകാട് പൊതു ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗ്യാസ് ക്രിമറ്റോറിയത്തിന് അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്‌കാരം അഞ്ച് ദിവസത്തേക്കു നിറുത്തി വച്ചതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തിയതായി നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.