വള്ളികുന്നം: ഇലിപ്പക്കുളം ആനന്ദ ഭവനത്തിൽ ആർ. പാർത്ഥസാരഥി (77, അക്ഷര കോളേജ് ഒാച്ചിറ) നിര്യാതനായി. ഭാര്യ :ആനന്ദഭായി. മക്കൾ: എ നാൻസി , (ജെ.എച്ച്.ഐ കുറത്തികാട്‌ ), എ ടിക്ക്ന (അയർലൻഡ് ) മരുമക്കൾ :കെ ബിജു( ദുബായ് ) ബി. അരുൺ (അയർലൻഡ് ) സഞ്ചയനം വെള്ളീയാഴ്ച രാവിലെ 8ന്