പൂച്ചാക്കൽ: പാണാവളളി പഞ്ചായത്ത് 2-ാം വാർഡ് പട്ടാണിച്ചിറ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ പട്ടാണിച്ചിറ വീട്ടിൽ ഗൗരി (74) നിര്യാതയായി. മക്കൾ: ബാബു, കുമാരി. മരുമക്കൾ: സുജാത, ഷാജി.