നൂറനാട്: നാടകാചാര്യൻ തോപ്പിൽ ഭാസിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് ഉൺമ മാസിക പത്രാധിപരും സാഹിത്യ പ്രവർത്തകനുമായ നൂറനാട് മോഹൻ കൃഷി വകുപ്പുമന്ത്രി പി. പ്രസാദിന് നിവേദനം നൽകി.