a

മാവേലിക്കര: തെക്കേക്കര പൊന്നേഴ കാമ്പിശ്ശേരിൽ പുത്തൻവീട്ടിൽ കെ.എസ് അനിരുദ്ധൻ (78) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനുജ, അനില. മരുമക്കൾ: വേണുഗോപാൽ, രഞ്ജിത്ത്. സഞ്ചയനം 13ന് രാവിലെ 9ന്.