hej

ഹരിപ്പാട്: ചെറുതന വടക്ക് വടക്കോട്ടിൽ ഗംഗാധരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ പ്രസന്നൻ, സന്തോഷ്‌, പ്രകാശ്, പ്രസന്ന. മരുമക്കൾ: ലതിക, സുനിത, രാജു