കൊടുപ്പുന്ന: ചിറമേൽ എൻ.കരുണാകരൻ (88) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. 30 വർഷം കൊടുപ്പുന്ന ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ: സരോജിനി