ഹരിപ്പാട് : കുമാര മന്ദിരത്തിൽ പരേതനായ എം. മുരുകന്റെ ഭാര്യ രാജരാജേശ്വരി (72) നിര്യാതയായി. മക്കൾ: വിനിത, മഹാദേവൻ. മരുമക്കൾ : സായി സുന്ദർ. ശാലിനി.