ചേർത്തല: മുനിസിപ്പൽ 34-ാം വാർഡിൽ പൊള്ളേവെളി രാജപ്പൻ(76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജയേഷ്, ജയപ്രിയ. മരുമക്കൾ: സിനി, രാജേഷ്.