ചേർത്തല: മുനിസിപ്പൽ 19-ാം വാർഡിൽ കുന്നുംപുറത്ത് ചെല്ലമ്മ(95)നിര്യാതയായി. മക്കൾ: സരസ്വതി, കാർത്തികേയൻ,മധു, ഗീത, പരേതനായ മോഹനൻ. മരുമക്കൾ: ആനന്ദ,ഗിരിജ,ലയ,മോഹനൻ.