ആലപ്പുഴ: ഫർണിച്ചർ മേഖലയുടെ പ്രതിസന്ധി മറികടക്കാൻ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ മന്തി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഫ്യൂമ്മ സംസ്ഥാന പ്രസിഡന്റ്‌ ടോമി പുലിക്കാട്ടിൽ നിവേദനം നൽകി.