ചേർത്തല: തണ്ണീമുക്കം പഞ്ചായത്ത് പത്താം വാർഡ് ആശാരിപറമ്പിൽ കെ.ആർ.സുകുമാരൻ (കുഞ്ഞുമണി -68) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യമാർ :സുമതി, ശാന്ത. മക്കൾ :സിന്ധു, കുഞ്ഞുമോൾ, സുജിത്, അജേഷ്. മരുമക്കൾ :ഉല്ലാസ്, ഷിംജി, സുമ.