ആലപ്പുഴ: തെക്കനാര്യാട് ചാക്കാംപള്ളിയിൽ എം.കെ.സത്യപാലൻ(97) നിര്യാതനായി. ഭാര്യ :നളിനി. മക്കൾ: ബൈജു, ബിന്ദു, ബിന്നു, ബീന. മരുമക്കൾ :ഇന്ദിര, സുഭാഷ്, അനിത, പരേതനായ അനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 9.30ന്.