ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചങ്ങനാശേരി ജംഗ്ഷൻ മുതൽ ഒന്നാംപാലം വരെയും ഇ.എസ്.ഐ,ഇ.എസ്. ഐ സൗത്ത്, ആലപ്പി ബീച്ച് റിസോർട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.