പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് ഇല്ലത്തുപറമ്പിൽ വീട്ടിൽ വിശ്വനാഥൻ പിള്ള (84) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ : സുരേഷ് ബാബു, രാജൻ, സന്തോഷ്, മല്ലിക, ഷൈലജ, ജയലക്ഷ്മി. മരുമക്കൾ : ബിന്ദു, ശാന്തകുമാരി, സ്മിത, അജിത്കുമാർ, ഹരിഹൻ പിള്ള, ഉണ്ണിക്കൃഷ്ണൻ.