triveni

ആലപ്പുഴ: ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അദ്ധ്യക്ഷനായി . നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് മുഖ്യാതിഥിയായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ ഷാനവാസ് , വി.കെ. നാസറുദ്ദീൻ, ബി നസീർ,കെ.ജെ.പ്രവീൺ എന്നിവർ പങ്കെടുത്തു