karunakaran

കുട്ടനാട് : മുട്ടാർ മണ്ണാംപറമ്പിൽ വീട്ടിൽ കരുണാകരൻ (88)നിര്യാതനായി. ഭാര്യ:പരേതയായ സരോജിനി. മക്കൾ : പരേതനായ രാജു, ഉദയപ്പൻ, ഓമന,പ്രേമ,ലത,സിന്ധു, ശ്രീജി. മരുമക്കൾ : വിജയമ്മ, ലത, പരേതനായ കുഞ്ഞുമോൻ, മോഹനൻ, കൃഷ്ണൻകുട്ടി, പരേതനായ സുനിൽ.